0496 2550250
image

ആര്‍.എ.സി ബോര്‍ഡിംഗ് മദ്‌റസ- കടമേരി
12th April , 2019

പി.ഒ കടമേരി, വഴി. വില്ല്യാപ്പള്ളി - 673542, കോഴിക്കോട് ഫോണ്‍: 9562147720, 7025117789, 9645027857ഫോണ്‍ ഓഫീസ് : 8547281270

സ്‌കൂള്‍, മദ്‌റസ 5 മുതല്‍ 9 വരെ ക്ലാസുകളിലേക്ക്  ആണ്‍ കുട്ടികള്‍ക്ക്  പ്രവേശനം. അപേക്ഷ ഫോറം ഏപ്രില്‍ ഒന്നുമുതല്‍ മെയ് 10 വരെ  ഓഫീസിലും,www.rahmaniyya.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്നതാണ്. 

ബോര്‍ഡിംഗ് പ്ലസ്ടു കോച്ചിംഗ് സെന്റര്‍

  • ആര്‍.എ.സി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  സയന്‍സ്, കൊമേഴ്‌സ്, ഗ്രൂപ്പുകളില്‍ ഏക ജാലകം വഴിയോ, മാനേജ് മെന്റ് വഴിയോ  അഡ്മിഷന്‍ ലഭിക്കുന്നആണ്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതാണ്.
  • മത പഠനം
  • പ്രധാന വിഷയങ്ങളില്‍ പ്രത്യേക ട്യൂഷന്‍
  • പ്രഗത്ഭരായ അധ്യാപകര്‍
  • കമ്പ്യൂട്ടര്‍
  • ലാബ്സ്മാര്‍ട്ട് ക്ലാസ് റൂം
  • മോട്ടിവേഷന്‍ ഗൈഡന്‍സ്
  • നേതൃപരിശീലനം

 

 

http://rahmaniyya.com/racmanage/public/uploads/downloads/downloads_15.pdf