0496 2550250 info@rahmaniyya.com
image

2019 അഡ്മിഷൻ
30th November , -0001

റഹ്മാനി കോഴ്സിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്ലാസ് ജൂൺ 17 തിങ്കളാഴ്ച ആരംഭിക്കുന്നതാണ്. രണ്ടാം അലോട്ട് മെൻറിൽ സീറ്റ് ലഭിച്ചവർ 09-06-2019 ന്  രാവിലെ അതതു സ്ഥാപനങ്ങളിൽ  ചെന്ന് സീറ്റ് ഉറപ്പ് വരുത്തേണ്ടതാണ്.