0496 2550250 info@rahmaniyya.com
image

പ്രവാസികളെ ക്വാറന്റെന്‍ ചെയ്യാന്‍ റഹ്മാനിയ്യ സ്ഥാപനങ്ങള്‍ വിട്ട് നല്‍കും
30th November , -0001

കേരളത്തിന്റെ ഊക്കും ഊര്‍ജവുമായ പ്രവാസികളെ ക്വാറന്റെന്‍ ചെയ്യാന്‍ കടമേരി റഹ്മാനിയ്യക്ക് കീഴിലുളള റഹ്മാനിയ്യ അറബിക് കോളേജ്, റഹ്മാനിയ്യ ഇന്റര്‍നാഷണല്‍ ലീഡിങ് സ്‌കൂള്‍, റഹ്മാനിയ്യ പബ്ലിക്ക് സ്‌കൂള്‍, റഹ്മാനിയ്യ വുമണ്‍ കാമ്പസ്, റഹ്മാനിയ്യ ഡെസ്റ്റിറ്റിയൂട്ട് സറ്റഡി സെന്റര്‍, റഹ്മാനിയ്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, റഹ്മാനിയ്യ ഹൈസ്‌കൂള്‍ എന്നിവ വിട്ട് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.