0496 2550250 info@rahmaniyya.com
image

SSLC കഴിഞ്ഞ ഹാഫിളുകൾക്ക് അവസരം
30th November , -0001

എസ്.എസ്.എൽ. സി. തുടർപഠന യോഗ്യത നേടിയ ഹാഫിളുകളായ വിദ്യാർത്ഥികൾക്ക് റഹ്മാനി കോഴ്സിന് ചേരാം. 2019 ജൂൺ 6 വ്യാഴം കാലത്ത് 10 മണിക്ക് കോഴിക്കോട്-വടകര- ആയഞ്ചേരി ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയിലാണ് ഇൻറർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 9847428684